പാ. റ്റി. എസ്. എബ്രഹാം മരിച്ചു എന്ന വ്യാജ വാർത്ത ലൈവ്‌ സ്ട്രീം കമ്പനി എന്ന പേരിൽ പ്രചരിക്കുന്നു.

കുമ്പനാട്: പാസ്റ്റർ റ്റി എസ്‌ ഏബ്രഹാം
മരിച്ചു എന്ന വ്യാജ വാർത്ത വിശ്വാസ സമൂഹത്തെ കുറച്ചു നേരത്തേക്കെങ്കിലും സങ്കടത്തിലാഴ്ത്തി. ഒരു ലൈവ് സ്ട്രീം മീഡിയയുടെ പേരിൽ മരിച്ചു എന്ന് വാർത്ത സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വ്യാജ വാർത്തയ്ക്ക് എതിരെ പാസ്റ്റർ റ്റി. എസ്‌. ഏബ്രഹാമിന്റെ മക്കൾ പ്രതികരിച്ചു. തൽസ്ഥിതി തുടരുകയാണെന്നും അനേകർ പ്രാർത്ഥിക്കുവാൻ ബംഗ്ലാവിൽ എത്തുന്നുണ്ടന്നും കൂടുതൽ വിവരങ്ങൾ അറിയേണ്ടവർ തങ്ങളുമായി ബന്ധപ്പെടേണമെന്നും കുടുംബം കടന്നു പോകുന്ന വേദനയുടെ ആഴം മനസിലാക്കണമെന്നും അവർ ക്രൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചു.

സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത
-ADVERTISEMENT-

-ADVERTISEMENT-

You might also like