PCNAK വിളംബര യോഗം ഫുജൈറയിൽ നടത്തി

ദുബായ്: അമേരിക്കയിലെ ബോസ്റ്റണിൽ നടക്കുന്ന 36 മത് പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പിസിനാക്) വിളംബര യോഗം യു .പി .ഫ് ആഭിമുഖ്യത്തിൽ ഫുജൈറ ഗിഹോൺ ഐ.പി .സി സഭാ പാഴ്സനേജിൽ നടന്നു. പിസിനാക് കോൺഫറൻസ് കോഓർഡിനേറ്റർമാരായ പാ. ബഥേൽ ജോൺസൺ , വെസ്ലി മാത്യു എന്നിവർ കോൺഫെറെൻസിനെപറ്റി വിവരിച്ചു. പിസിനാക് യു. എ .ഇ കോഓർഡിനേറ്ററായ ബ്ലസൺ തോണിപറമ്പിൽ, യു. പി. ഫ് ഫുജൈറ വൈസ് പ്രസിഡന്റ് പാ. എം .വി സൈമൺ , സെക്രട്ടറി ഡഗ്ളസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. പാ. രാജേഷ് , പ്രസാദ് , ഡാൽട്ടൻ ജോസഫ്, സാജു , വില്യംസ്, മനോജ് , അമ്പിളി ഡഗ്ളസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading