‘നിത്യതയിലേക്കുള്ള മെട്രോ ട്രെയിൻ’ പ്രകാശനം ചെയ്തു

കുമ്പനാട്: രഞ്ജിത്ത് ജോയ് എഴുതിയ ‘നിത്യതയിലേക്കുള്ള മെട്രോ ട്രെയിൻ’ എന്ന പുസ്തകം കുമ്പനാട് കൺവൻഷനോട് അനുബന്ധിച്ചു നടന്ന മാധ്യമ പ്രതിനിധികളുടെ യോഗത്തിൽ വച്ച് Dr. D. ബാബു പോൾ Dr. K. C ജോണിന് നൽകി പ്രകാശനം ചെയ്തു. ക്രൈസ്തവ എഴുത്തുപുരയാണ് പ്രസാധകർ. ക്രൈസ്തവ എഴുത്തുപുരയെ പ്രതിനിധീകരിച്ചു പാസ്റ്റർ ബ്ലെസ്സൺ ചെറിയനാടും ജെറ്റ്സൺ സണ്ണിയും മറ്റു കേരള ചാപ്റ്റർ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. പ്രധാന ബുക്ക് സ്റ്റാളുകളിൽ എല്ലാം ഈ പുസ്തകം ലഭ്യമാണ്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.