ക്രൈസ്തവ എഴുത്തുപുര പ്രൊമോഷണൽ കൌണ്ടർ കുമ്പനാട്ട്

തിരുവല്ല: കുമ്പനാട് കൺവൻഷന് ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന്റെ പ്രൊമോഷണൽ കൌണ്ടർ പ്രവർത്തിക്കുന്നു… പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും, പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് അവസരങ്ങളുമായി നിങ്ങളോടൊപ്പം… ക്രൈസ്തവ എഴുത്തുപുര പ്രസിദ്ധീകരണങ്ങളും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു…
ഹെബ്രോൻ ചർച്ചിന്റെ മുൻപിലായി ഒരുക്കിയിരിക്കുന്ന പന്തലിൽ കേരളാ ചാപ്റ്റർ പ്രസിഡന്റ്‌ Dr. പീറ്റർ ജോയ്‌, ചെയർമാൻ Pr. ബ്ലെസ്സൻ ചെറിയനാട് എന്നിവർ നേതൃത്വം നൽകുന്നു…
ദയവായി സന്ദർശിക്കുക… ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.