യു. എ. ഇ. റീജിയൻ സി. ഇ. എം – സണ്ഡേസ്കൂൾ സംയുക്ത വാർഷികം

ഷാർജ: ശാരോൻ ഫെല്ലോഷിപ് യൂ. എ. ഇ റീജിയൻ സി. ഇ. എം ന്റെയും സൺ‌ഡേ സ്കൂളിന്റെയും രണ്ടാമത് സംയുക്ത വാർഷികം ജനുവരി 20 ന് വൈകിട്ട് 6.30 മുതൽ ഷാർജാ യൂണിയൻ ചർച്ചിൽ വച്ചു നടക്കും. ആകർഷണീയമായ വിവിധ പ്രോഗ്രാമുകൾ നടത്തപ്പെടും. യൂ. എ. ഇ യിൽ ഉള്ള 15 ഇൽ പരം ശാരോൻ സഭകളിൽ നിന്നുള്ളവർ സംയുക്ത വാർഷികത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.