ശാരോൻ ഫെല്ലോഷിപ് പുനലൂർ നോർത്ത് കൺവൻഷൻ ഫെബ്രുവരി 1 മുതൽ ചാച്ചിപ്പുന്നയിൽ

പത്തനാപുരം: ശാരോൻ ഫെല്ലോഷിപ് ചർച് പുനലൂർ നോർത്ത് കൺവൻഷൻ ഫെബ്രുവരി 1 മുതൽ 3 വരെ ചാച്ചിപ്പുന്ന ശാരോൻ ചർച് ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ജി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബിനോയ് ജോസഫ് കോട്ടയം, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ റെജി ശാസ്താംകോട്ട തുടങ്ങിയവർ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.