ഫെയിത് തിയോളജിക്കൽ സെമിനാരി അലുമിനി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അടൂർ: മണക്കാല ഫെയിത് തിയോളജിക്കൽ സെമിനാരി അലുമിനി അസോസിയേഷൻ 2018-20 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ എ ഫിലിപ് (പ്രസിഡന്റ്), പാസ്റ്റർ പി കെ ജോണ്സൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബ്ലെസ്സൻ ജോർജ് (സെക്രെട്ടറി), പാസ്റ്റർ ജെ പി വെണ്ണിക്കുളം (ജോ. സെക്രെട്ടറി), പാസ്റ്റർ എബിൻ രാജു (ട്രഷറർ), പാസ്റ്റർ സി ടി ജേക്കബ്, പാസ്റ്റർ ജോൺ ശാമുവേൽ, പാസ്റ്റർ ഫിലിപ് ജോൺ, പാസ്റ്റർ അലക്സ്‌മോൻ റ്റി, പാസ്റ്റർ വി ജെ ഡേവിഡ് (ഏരിയ കോർഡിനേറ്റഴ്‌സ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികൾ
-ADVERTISEMENT-

-ADVERTISEMENT-

You might also like