PYPA ജില്ല സമ്മേളനം പെരിന്തൽമണ്ണയിൽ

എടക്കര: PYPA മലപ്പുറം മേഖല ജില്ലാ സമ്മേളനം 2018 ജനുവരി 26 ന് പെരിന്തൽമണ്ണ പഠിപ്പുര സ്റ്റേഡിയത്തിൽ നടക്കും.
വൈകിട്ട് 4:30 ന് മലബാർ മേഖല പ്രസിഡന്റ് പാ. ജോൺ ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം PYPA സംസ്ഥാന അദ്ധ്യക്ഷൻ സുധി കല്ലുങ്കൽ ഉദ്ഘാടനം ചെയ്യും. PYPA സംസ്ഥാന സെക്രട്ടറി ലൈജു ജോർജ്, പാ. കെ ഓ തോമസ്സ് എന്നിവർ മുഖ്യ സന്ദേശം നൽകും.
ബ്രദർ ജെയ്സൺ കുന്നങ്കുളവും ടീമും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News Middle Advt Banner

ക്യാപ്റ്റൻ ബ്രദർ സാം കൊണ്ടാഴി, വൈസ് ക്യാപ്റ്റൻ ബ്രദർ ജോസഫ്, സെക്രട്ടറി ഇവാ. പ്രൈസൺ മാത്യു കൊഴമലയിൽ എന്നിവർ നേതൃത്വം നൽകും.

Programmes:
◇റാലി.
◇തെരിവുനാടകം.
◇സാമുഹ്യപ്രവർത്തനം.
◇പൊതുസമ്മേളനം.
◇പ്രതിനിധി സമ്മേളനം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading