പാസ്റ്റർ സാജൻ ജോർജ്ജിന്റെ ഭൗതികശരീരം നാട്ടിലേക്ക്‌

റോജി ഇലന്തൂർ

ഷാർജ/തലവടി: ദുബായിൽ ശുശ്രൂഷയോടുള്ള ബന്ധത്തിൽ സന്ദർശനാർത്ഥം കടന്നുവന്ന പാസ്റ്റർ സാജൻ ജോർജിന്റെ എംബാമിംഗ്‌ നാളെ (2017 ഡിസംബർ 14, വ്യാഴാഴ്ച) ഉച്ചയ്ക്ക്‌ 2:30ന് സോനാപൂരിൽ വച്ച്‌ നടക്കും. അന്ത്യോപചാരം അർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

post watermark60x60

ഭൗതീകശരീരം നാളെ രാത്രി 10 മണിയോടെ ഷാർജ വിമാനത്താവളത്തിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ നാട്ടിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകളെ കുറിച്ചുള്ള കാര്യങ്ങൾ പിന്നീട്‌ അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

Download Our Android App | iOS App

Pr. Wilson Joseph (‭+971 50 481 4789‬), President – UPF Dubai Sharjah

-ADVERTISEMENT-

You might also like