യു. എ. ഇ. കാലാവസ്ഥ മുന്നറിയിപ്പ് – ജാഗ്രതൈ!!

ദുബായ്‌: യു. എ. ഇ. കാലാവസ്ഥാ വിഭാഗം ദുബായിലും അബുദാബിയിലും ശക്തമായ കടൽക്ഷോഭം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്‌ നൽകി കഴിഞ്ഞു. ആഗോളവ്യാപകമായി കാലാവസ്ഥയിലും പ്രകൃതിയിലും വരുന്ന മാറ്റങ്ങളിൽ പ്രവചനാതീതമായ സാഹചര്യത്തിലാണ് കാലാവസ്ഥാ വിഭാഗത്തിന്റെ ഈ മുന്നറിയിപ്പ്‌.

ഈ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും, വാഹനം ഓടിക്കുന്നവരുടെ ദൃഷ്ടി മറയുന്ന നിലയിൽ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Courtesy: Gulf News

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.