മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ

തിരുവല്ല : 123-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ നടക്കും.
ഡോ. ജോസഫ് മാർത്തോമാ മെത്രാപൊലീത്ത മുഖ്യരക്ഷാധികാരിയും ഡോ. യുയാക്കീം മാർ കൂറിലോസ് (പ്രസിഡന്റ് ), റവ. ജോർജ് എബ്രഹാം (ജന. കൺവീനർ) സി വി വര്ഗീസ് (ലേഖക സെക്രട്ടറി ) റവ. സാമുവേൽ സന്തോഷ് (സഞ്ചാര സെക്രട്ടറി ) അനിൽ മാരാമൺ (ട്രസ്‌റി ) എന്നിവർ അടങ്ങുന്ന കമ്മറ്റി നേതൃത്വം നൽകുന്നു. കൺവെൻഷൻ പന്തൽ നിർമാണത്തിനും പാട്ടു പുസ്‌തകം പ്രിന്റിങ്ങിനും കരാർ ക്ഷണിച്ചതായി സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ജോർജ് എബ്രഹാം അറിയിച്ചു.

ഫയൽ ചിത്രം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.