മന്നാ ക്രിസ്ത്യൻ ഫെലോഷിപ്പ് കൺവൻഷൻ പെരുമ്പാവൂരിൽ

പെരുമ്പാവൂർ: മന്നാ ക്രിസ്ത്യൻ ഫെലോഷിപ്പ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 12, 13, 14 തീയതികളിൽ സുവിശേഷ യോഗം പെരുമ്പാവൂരിൽ നടത്തപ്പെടുന്നു.

പ്രസ്തുത യോഗത്തിൽ കർത്താവിൽ പ്രസിദ്ധർ ആയ കെ ജെ തോമസ്, എബി ആയൂർ, എബി എബ്രഹാം തുടങ്ങിയ ദൈവദാസന്മാർ വചനം ശുശ്രുഷിക്കുന്നു കർത്തൻ കാഹളം എന്ന മ്യൂസിക്ക് ഗ്രൂപ്പ് ഗാനശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്

പാസ്റ്റർ വില്യം +919656335064

പാസ്റ്റർ സുനിൽ +919495342181

പാസ്റ്റർ ഷൈജു +918281125511

-Advertisement-

You might also like
Comments
Loading...