‘ഉദാത്ത കുടുംബം’ പ്രകാശനം ചെയ്തു

തിരുവല്ല: ക്രൈസ്തവ സാഹിത്യകാരൻ പാസ്റ്റർ സാം ടി മുഖത്തല രചിച്ച ‘ഉദാത്ത കുടുംബം’ എന്ന പുസ്തകം ശാരോൻ ജനറൽ കൺവൻഷനിൽ വച്ച് സഭാ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ ടി ജി കോശിക്ക് നൽകി പ്രകാശനം ചെയ്തു. കോപ്പികൾക്കു: 90 48 359911

-ADVERTISEMENT-

-ADVERTISEMENT-

You might also like