രജനികാന്ത് വിശ്വാസസ്നാനം സ്വീകരിച്ചു എന്ന വ്യാജ വാർത്ത പരക്കുന്നു

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് വിശ്വാസ സ്നാനം സ്വീകരിച്ചു എന്നു വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ പരക്കുന്നു. രജനികാന്തിനോട് സാദൃശ്യമുള്ള ഒരാൾ സ്നാനപെടുന്ന ഒരു ചിത്രം ആണ് ആളുകൾ ഷെയർ ചെയ്യുന്നത്. മുൻപ് രജനികാന്ത് ബൈബിൾ പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അടിസ്ഥാന രഹിതമായ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ കൂടി ഷെയർ ചെയ്യുന്നതിൽ നിന്നും വായനക്കാർ ദയവായി ഒഴിഞ്ഞിരിക്കുവാൻ അഭ്യർത്ഥിക്കുന്നു.

post watermark60x60
WhatsApp ൽ പ്രചരിക്കുന്ന വ്യാജ ചിത്രം
-ADVERTISEMENT-

-ADVERTISEMENT-

You might also like