ന്യു ഇന്ത്യ ദൈവസഭ സണ്ഡേസ്കൂൾ വാർഷിക പരീക്ഷയും താലന്തു പരിശോധനയും

പാ. ലിജോ കെ ജോസഫ്, തടിയൂർ

ന്യൂ ഇന്ത്യ ദൈവ സഭ സണ്ടേസ്‌കൂൾ വാർഷിക പരീക്ഷ നവംബർ 19 ന് 2 PM നു അതതു ലോക്കൽ ചർച്ചുകളിൽ വെച്ച് നടക്കും .സണ്ടേസ്‌കൂൾ സ്റ്റേറ്റ് തയ്യാറാക്കിയ ചോദ്യങ്ങളായിരിക്കും ഉള്ളത്. വിജയികളെ സെന്ററിൽ നിന്ന് തിരഞ്ഞെടുക്കും.മെറിറ്റ് എക്സാം ഡിസംബർ 26 നു വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുകയും വിജയികളെ ജനറൽ കൺവൻഷന് ക്യാഷ് അവാർഡ് കൊടുത്ത് ആദരിക്കുകയും ചെയ്യും.
സണ്ടേസ്ക്കൂൾ സംസ്ഥാന താലന്തു പരിശോധന നവംബർ 25 ചിങ്ങവനം ബെഥെസ്ഥാനഗറിൽ വച്ചു നടക്കും. ലോക്കൽ, സെന്റർ തലങ്ങളിൽ നിന്ന് ഒന്നു രണ്ടു സ്ഥാനം നേടി വിജയിച്ചു വരുന്നവവരാണ് ഇവിടെ മത്സരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like