ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് (IPC ) കർണ്ണാടക ബാംഗ്ലൂർ നോർത്ത് വാർഷിക കൺവെൻഷൻ

ബാംഗ്ലൂർ:ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് (IPC ) കർണ്ണാടക ബാംഗ്ലൂർ നോർത്ത് വാർഷിക കൺവെൻഷൻ Nov 3 ,4,5 തീയതികളിൽ നടത്തപ്പെടുന്നു കളത്തൂർ ഗാർഡനെ സമീപം ഉള്ള Kings Farm ഇൽ വെച്ച് നടത്തപ്പെടുന്നു .

ബാംഗ്ലൂർ നോർത്ത് സെന്റെർ പ്രസിഡന്റ് പാസ്റ്റർ N C Philip ഉൽഘാടനം ചെയ്യും. പാസ്റ്റർ എൻ സി ഫിലിപ്പ് ,പാസ്റ്റർ സാജൻ ജോയ് , കെ ജെ തോമസ് (കുമളി) എന്നിവർ ദൈവം വചനം സംസാരിക്കും . ഡിസ്‌ട്രിക്‌ട് PYPA Choir ഗാനങ്ങൾ ആലപിക്കും .

കൂടുതൽ വിവരങ്ങൾക്ക് 9886898651

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.