ബ്രദറൻ സഭാ സുവി. താഴോമ്പടിക്കൽ ചാക്കോ വർഗ്ഗീസിനും കൂട്ടർക്കും നേരെ സുവിശേഷവിരോധികളുടെ ക്രൂരമർദ്ധനം

രാജസ്ഥാൻ : രാജസ്ഥാനിൽ സുവിശേഷ വേല ചെയ്യുന്ന ബ്രദറൻ സഭാ സുവിശേഷകൻ. താഴോമ്പടിക്കൽ ചാക്കോ വർഗ്ഗീസിനും കൂട്ടു സഹോദരൻന്മാർക്കും എതിരെ സുവിശേഷവിരോധികളാൽ വളരെ ക്രൂരമായ ആക്രമണം.അക്രമണത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ ചികത്സയിലാണ് എന്നാണ് വിവരം. ദയവായി പ്രാർത്ഥനയിൽ ഓർക്കുക.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.