ഫാദർ ടോം തീർത്തും ക്ഷീണിതൻ

ഒമാൻ: ഐ.എസ് ഭീകരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഫാദർ തീർത്തും അവശനാണെന്നും കേരളത്തിലെത്തിയാൽ അടിയന്തിര ചികിത്സ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമാൻ ഭരണകൂടത്തിന്റെ നിരന്തരമായ ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്. മോചിപ്പിക്കപ്പെട്ട ഫാദർ ടോം ഷർട്ടും കളർ കൈലിയും ധരിച്ചാണ് മടങ്ങിയത് എന്ന് ആദ്യ ദൃശ്യങ്ങളിൽ വ്യക്തമാണ്. തന്റെ മോചനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഫാദർ ടോം നന്ദി അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like