29 മത് വെസ്റ്റേൺ പെന്തക്കോസ്തൽ കോൺഫറൻസിന് ഇന്ന് തുടക്കം

29th Western Pentecostal Conference commences today:
Edmonton: 29th Western Pentecostal Conference starts today at Edmonton, capital city of Alberta from today till July 9. Churches in Edmonton is ready to host the prestigious conference.

Theme of this year confefence is “A pilgrim mindset in thr current era”.

Pastor K.J.Thomas (Kumily), Pastor Jacob Mathew (Orlando) & Pastor Glen Bodonsky are main preachers of WPC 2017.

Pastor Sam Varghese is the General Coordinator of the Conference. Pastor. Wilson Kadavil, Pastor. Anison Samuel, Pastor Joshua John and many other well known preachers are leading the sessions.

എഡ്മെണ്ടൻ: ഇരുപത്തി ഒൻപതാമത് വെസ്റ്റേൺ പെന്തക്കോസ്തൽ കോൺഫറൻസ് ഇന്ന് ആരംഭിക്കുന്നു. ആൽബേർട്ടയുടെ തലസ്ഥാനമായ എഡ്മെണ്ടൻ പട്ടണത്തിൽ ഇന്ന് മുതൽ ജൂലൈ 9 വരെയാണ് കോൺഫറൻസ് നടക്കുന്നത്. ഇവാഞ്ജൽ പെന്തക്കോസ്തൽ അസംബ്ലിയും മെറിഡിയൻ ബാംഗ്ക്യുസ്റ്റും കോൺഫറൻസിൽ പങ്കെടുക്കുന്നവരെ സ്വീകരിക്കുന്നതിനായി ഒരുങ്ങിക്കഴിഞ്ഞു.

Theme of this year conference is “A pilgrim mindset in the current era”. ഒരു പരദേശിയുടെ ചിന്താഗതിയോടെ ഈ കാലഘട്ടത്തിൽ എങ്ങനെ ജീവിക്കാം എന്നതാണ് ഈ വർഷത്തെ കോൺഫറൻസിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം.

സുപ്രസിദ്ധ പ്രാസംഗികരായ പാസ്റ്റർ കെ. ജെ. തോമസ് (കുമിളി), പാസ്റ്റർ ജേക്കബ് മാത്യു (ഒർലാന്റോ), പാസ്റ്റർ ഗ്ലെൻ ബൊടോൻസ്കി (അലബാമാ) എന്നി ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

ഗാനശുശ്രൂഷ എഡ്മെണ്ടനിലെ വിവിധ സഭകളിലെ അനുഗ്രഹീതരായ ഗായകരെയും സംഗീതഞ്ജരേയും കോർത്തിണക്കി ബ്രദർ. എബിൻ അലക്സ് (എഡ്മെണ്ടൻ) നേതൃത്വം നൽകുന്നു.

ഈ കോൺഫറൻസിന്റെ ജനൽ കോർഡിനേറ്ററായി പാസ്റ്റർ. സാം വർഗ്ഗീസ് (കേരള പെന്തക്കോസ്ത് അസംബ്ളി, എഡ്മെണ്ടൻ) സേവനം അനുഷ്ഠിക്കുന്നു. മറ്റ് ദൈവദാസന്മാരായ പാസ്റ്റർ.വിൽസൺ കടവിൽ (മാറനാഥാ ഗോസ്പൽ ഫെലോഷിപ്പ്, എഡ്മെണ്ടൻ) പാസ്റ്റർ. അനിസൺ കെ.സാമുവൽ (സയോൺ അപ്പോസ്തലിക് ചർച്ച്, എഡ്മെണ്ടൻ) പാസ്റ്റർ. ജോഷുവാ ജോൺ (ഇമ്മാനുവൽ ഗോസ്പൽ അസംബ്ളി, എഡ്മെണ്ടൻ) എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.