ബിനു വടക്കഞ്ചേരിയുടെ പുതിയ ഗാനം നാളെ റിലീസ് ചെയ്യും

കെ.ഇ മീഡിയ പാർട്ണർ

കുവൈറ്റ് : ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ണരായ ഏറ്റവും പുതിയ ഗാനം “എന്നെ നേടിയ നിൻ സ്നേഹത്തെ ….” അനുഗ്രഹീത ഗാനം നാളെ “ഗോഡ് ലൗസ് യു” ഫേസ്ബുക്ക് പേജിൽ റീലിസ് ചെയ്യും.
(https://www.facebook.com/godlvsyou/)
ഹോപ് ബാൻഡ്, കുവൈറ്റിനോട് ഒപ്പം
സംഗീത തല്പരരായ ഒരു കൂട്ടം പ്രവാസികൾ ചേർന്നൊരുക്കിയ ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നത്
ശ്രേയ വർഗീസും ടിനു മോന്സിയുമാണ്. ബിനു വടക്കുംചേരിയുടെ വരികൾക്ക് എബിൻ ജോർജ് സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന്
പശ്ത്തലസംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അലക്സ് മാത്യു ആണ്. ഛായാഗ്രഹണം ജിതിൻ ടി ഐസക്.
ശ്രോതാക്കളുടെ മനസ്സുകളിലേക്ക് അതിവേഗം പടരുന്ന ആലാപനവും, സംഗീതവും വരികളും മാറ്റുകൂട്ടുന്ന
ഈ ഗാനം അനേകർക്ക്‌ അനുഗ്രഹമാകുമെന്നതിൽ അണിയറ പ്രവർത്തകർ വിശ്വസിക്കുന്നു . കാത്തിരിക്കുക!
https://www.facebook.com/godlvsyou/

#Enne_Nediya_Nin_Snehathae #KraisthavaEzhuthupura #BV

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.