ലേഖനം: നമ്മുടെ ദൈവം എത്ര നല്ലവൻ ആണ്

നമ്മുടെ ദൈവം എത്ര നല്ലവൻ ആണ് …ഒരു ദിവസവും കൂടെ ഈ ലോകത്തിൽ ജീവിക്കുവാൻ നമ്മെ സഹായിക്കുന്ന ദൈവത്തിനു പകരം വെക്കുവാൻ ദൈവം നമുക്കുതന്ന ഈ ചെറിയ ജീവിതം അല്ലാത വേറെ ഒന്നും ഇല്ല …*139 സങ്കിർതനതിൽ ഇങ്ങനെ പറയുന്നു ഞാൻ ഇരിക്കുന്നതുംഎഴുനെല്ക്കുന്നതും നീ അറിയുന്നു .എന്റെ നിരൂപണം ഒക്കെയും നീ ദൂരത്തു നിന്ന് ഗ്രഹിക്കുന്നു .. എന്റെ നടപ്പും കിടപ്പും നീ ശോടന ചെയ്യുന്നു ..എന്റെ വേഴികലോക്കെയും നിനക്ക് മനസിലയിരിക്കുന്നു ..യെഹോവേ നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല .**ദൈവം നമുക്ക് തരുന്ന സമ്പത്തിലും — ദാരിദ്ര്യത്തിലും , സുഖത്തിലും — ദുഖത്തിലും , ആരോഗ്യത്തിലും — അനാരോഗ്യത്തിലും ,,നന്മയിലും– തിന്മയിലും .. ഒത്തിരി സന്തോഷിക്കതെയും അപ്പോൾ തന്നെ പിരുപിരുക്കതെയും മറ്റുള്ളവര്ക്ക് നന്മ ചെയ്തു ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ !!!!! നാളത്തെ ദിവസം നമുക്ക് ഉള്ളതല്ല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.