സ്നേഹിതൻ കൺവൻഷൻ 2017

കുവൈറ്റ്: സ്നേഹിതൻ വാർത്ത പത്രിക കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു. അബ്ബാസ്സിയ ഫുൾ ഗോസ്പൽ ചർച്ച് ഹാളിൽ(ബാലൻസിയ ബേക്കറി ബിൽഡിങ്) ജൂൺ 25ാം തിയതി വൈകിട്ട് 6 .30 മുതൽ രാത്രി 9 വരെ. അനുഗ്രഹീത പ്രസംഗകൻ പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ശിശ്രൂഷിക്കുന്ന കൺവൻഷനിൽ, ബ്രദർ ഗിഫ്റ്റൻ ഗാന ശിശ്രൂക്ഷക്കു നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 66139849, 97496970, 69307942, 51013316.
വാർത്ത: സ്നേഹിതൻ വാർത്ത പത്രിക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.