Browsing Tag

shine kadamakudi

ചെറു ചിന്ത: ചെക്കൻ പോലീസിലാണ് | ഷൈൻ കടമക്കുടി

കുറച്ചു വർഷങ്ങൾക്കു മുൻ മ്പൊരു ദിവസം. എന്റെ വീട്ടിലെ കോളിംഗ് ബെൽ രണ്ടുവട്ടം മുഴങ്ങി, 'ടിംഗ് ടോംഗ്, ടിംഗ് ടോംഗ്' ആരാണെന്ന് നോക്കാൻ ഞാൻ ഓടിച്ചെന്ന് വാതിൽ പതിയെ തുറന്നു. വാതിൽ തുറന്നതും ഒരു ചേച്ചി എന്നോട്, ചേട്ടൻ ഇല്ലേട ? ഇല്ലല്ലോ ഞാൻ മറുപടി…

കവിത: ആരാധ്യൻ | ഷൈൻ കടമക്കുടി

അദ്വിതീയൻ ക്രിസ്തു തൻ മക്കളെ പോറ്റുന്നുറപ്പിനാലതു - തൻ വചനത്താൽ, തൻ വാക്കിനാൽ പരർ മുറ്റുമായ് മാറി നിൽക്കുകിലുറ്റു സ്നേഹമായ് ചാരെ നിൽക്കുന്ന ദേവാധിദേവനായാരുളീയുലകിൽ കലശലായ് കഷ്ടത വന്നീടുമി ജീവിത സാഗര വീഥിയതിൽ - തൻ മക്കൾക്കാശ്വാസ…

കവിത: യേശു നായകൻ | ഷൈൻ കടമക്കുടി

വീരനായകൻ യേശു ആത്മ രക്ഷകൻ യേശു മരണത്തിന്മേൽ ജയമെടുത്തവൻ ദൈവമാകുന്ന ക്രിസ്തു മരണഭയം മാറ്റിയെടുത്തവൻ ദൈവമാകുന്നു യേശു പാപത്തിൽ നിന്നെന്നെ രക്ഷിച്ചവൻ ശാപത്തിൽ നിന്നെന്നെ വീണ്ടെടുത്തവൻ അവൻ പ്രാണ സ്നേഹിതൻ എന്നും ജീവദായകൻ യേശുവിനെ…

ചെറു ചിന്ത: പച്ചക്കുതിര | ഷൈൻ കടമക്കുടി

പച്ചക്കുതിര വീടിനുള്ളിൽ കയറുന്നത്; അനുഗ്രഹവും, ഐശ്വര്യവും, സമ്പത്തും ഉണ്ടാകും എന്ന് പഴമക്കാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരിക്കൽ വീട്ടിലെ കിഴക്കെ മുറിയിൽ വിശ്രമിക്കുന്ന വേളയിൽ ; മുറിയിലേക്ക് ഏതൊ ഒരു ജീവി പറന്നു വരുന്നത് എന്റെ…

ചെറു ചിന്ത: സർബത്തിൽ “വീണതിന്റെ” കഥ | ഷൈൻ കടമക്കുടി

എറണാകുളം മിനർവ സ്റ്റുഡിയോയിൽ നിന്നും ഞാൻ എന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. വണ്ടി അങ്ങനെ പതുക്കെ നീങ്ങി. ജലദോഷവും, തലവേദനയും എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ ഹൈക്കോട്ട് ജംഗ്ഷനിലെത്തി. ഇടതുഭാഗത്തേക്ക് വണ്ടി നിർത്തി. അതാ!…

ചെറുചിന്ത : പഴുപ്പു മാറണം | ഷൈൻ കടമക്കുടി

കുട്ടിക്കാലത്ത് കളികൾ നമുക്ക് എല്ലാവർക്കും ഒരു ലഹരിയാണ്. ക്ലാസ്സ് കഴിഞ്ഞു വന്നാലുടൻ പലതരം കളികളുടെ പൂരമാണ്. കോൽക്കളി, കോഴിക്കുഞ്ഞും മക്കളും, പന്തേറ് കളി , കച്ച് കളി , തുടങ്ങിയ രസകരമായ പലതരം കളികൾ . ഇന്ന് മൊബൈലാണ് കുട്ടികളുടെ കളിക്കളം .…