ചെറു ചിന്ത: അപമാനങ്ങളും അനുഗ്രഹങ്ങളും | റെനി ജോ മോസസ്
സമകാലിക വിഷയങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയെടുത്ത വാർത്ത തന്നെയായിരുന്നു ആസിഫ് എന്ന നടന് അതേ മേഖലയിലുള്ള മറ്റൊരു വ്യെക്തിയിൽ നിന്നുമേറ്റ അപമാനം . ഓരോ മനുഷ്യരും തങ്ങളുടെ സാഹചര്യത്തിനനുസരിച്ചു വ്യത്യസ്തമായി പെരുമാറുമ്പോൾ നിലകൊള്ളുമ്പോൾ അതിൽ…