കഥ: വാക്സീൻ | രഞ്ചിത്ത് ജോയി കീക്കൊഴൂർ
"ലോക്ഡൗൺ ഒരാഴ്ച്ചത്തേക്കു കൂടി നീട്ടി " പത്രത്തിലെ വാർത്ത ചുവന്ന വലിയ അക്ഷരത്തിൽ തിളങ്ങുന്നുണ്ട്. മുറിയിലെ ഫാനിൽ നിന്നുള്ള തണുത്ത കാറ്റ് പതുക്കെ ചൂടിലെക്കു മാറുന്നതുപോലെ . ജനാലായിൽ കൂടി അകത്തു കടന്ന സൂര്യ കിരണങ്ങൾ മുറിയിൽ നിന്നും…