Browsing Tag

IPC

ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രഥമ സ്റ്റേറ്റ് കൺവൻഷൻ ജനുവരി 21 ന് നിലമ്പൂരിൽ

നിലമ്പൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ പ്രവർത്തനങ്ങൾ വിശാലമാക്കുന്നതിന്റെ ഭാഗമായി 2025 ഫെബ്രുവരി 26ന് ഐപിസി ജനറൽ കൗൺസിൽ ഐപിസി മലബാർ കേരള സ്റ്റേറ്റ് രൂപീകരിച്ചു. പലക്കാട് മുതൽ കാസർഗോഡ് വരെയുള്ള 6 റവന്യൂ ഡിസ്ട്രിക്റ്റുകളിൽ ഉൾപ്പെടുന്ന 34…

ഐ.പി. സി. ഭൂട്ടാൻ റീജിയൻ പതിനഞ്ചാമത് വാർഷിക കൺവൻഷൻ

ജയ്ഗോൺ: പതിനഞ്ചാമത് ഐ. പി. സി. ഭൂട്ടാൻ റീജിയൻ കൺവൻഷൻ ഒക്ടോ ബർ 9-12 വരെ "ഹാസിമാറ' യ്ക്കു സമീപമുള്ള മധു ടീഗാർഡൻ സഭയോടു ചേർന്നുള്ള കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. റീജിയൻ സെക്രട്ടറി, പാസ്റ്റർ ബോബി മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്‌ച…

വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും

കലയപുരം: ഐ.പി.സി കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ പത്താമത് വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2025,ആഗസ്റ്റ് 27 മുതൽ 30 വരെ ഐ.പി.സി കലയപുരം ഹെബ്രോൻ ഹാളിൽ വച്ച് നടക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക്…

ഐപിസി മേഖല സൺഡേസ്കൂൾ ദിനാചരണം ഓഗ. 17ന് (ഞായർ)

കുമ്പനാട്: ഐപിസി മേഖല സൺഡേസ്കൂൾ ദിനാചരണം നാളെ (ഞായർ) പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രാദേശിക സഭകളിൽ നടക്കും. സൺഡേസ്കൂളിൻ്റെ പ്രധാന്യത്തെയും കുട്ടികളിലെ ധാർമ്മിക ബോധ്യത്തെയും കുറിച്ച് ആരാധനായോഗത്തിൽ സന്ദേശം നൽകുകയും…

ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ

കുവൈറ്റ് സിറ്റി: ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെ എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വെച്ച് നടക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി കുവൈറ്റ് റീജിയൻ…

ഐപിസി ഫാമിലി കോൺഫറൻസ് 2025 കാനഡയിലെ എഡ്മണ്ടിൽ

ഡാളസ്: 2025 ലെ ഐപിസി ഫാമിലി കോൺഫ്രൻസ് കാനഡയിലെ എഡ്മണ്ടിൽ 2025 ജൂലൈ 17 -20 വരെ നടക്കും. പാസ്റ്റർ സാം വർഗ്ഗീസാണ് (എഡ്മണ്ടൻ) നാഷണൽ കൺവീനർ. ഫിന്നി ഏബ്രഹാം (ഒക്കലഹോമ) നാഷണൽ സെക്രട്ടറി. ഏബ്രഹാം മോനീസ് ജോർജ് ഡാളസ്  (ട്രഷറാർ), സൂസൻ ജോൺസൺ – ബോസ്റ്റൺ…

ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പിവൈപിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചെന്നൈ: ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പി വൈ പി എ 2024-2027 ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ശമുവേൽ സി. വർഗീസ് രക്ഷാധികാരിയും, പാസ്റ്റർ റോബിൻ ദേവസ്യ പ്രസിഡണ്ട്, വൈസ് പ്രസിഡന്റ് ബ്രദർ സ്റ്റീഫൻ സാജൻ, സെക്രട്ടറി ബ്രദർ സനൽ മാത്യു, ജോയിൻ…

നവതി നിറവിൽ നാട്ടിലെ സ്കൂളുകളിൽ പഠനസഹായമൊരുക്കി മേപ്രാൽ ഐപിസി സഭ

മേപ്രാൽ: നവതി വർഷത്തിൽ നാട്ടിലെ സ്കൂളുകളിൽ പഠനസഹായമൊരുക്കി ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ. മേപ്രാൽ ഐപിസിയുടെ നേതൃത്വത്തിൽ മേപ്രാൽ പോസ്റ്റ്ഓഫീസ് പരിധിയിലുള്ള 3 സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി. മേപ്രാൽ ഗവ.എൽപിഎസ്, ഗവ.സെൻ്റ്…

ഐ പി സി സണ്ടേസ്കൂൾ അസോസിയേഷൻ സംസ്ഥാന ക്യാമ്പ് സമാപിച്ചു

കുട്ടിക്കാനം : കൗമാര മനസുകളിൽ പുത്തൻ ആത്മിയ അനുഭൂതി പകർന്ന് സണ്ടേസ്കൂൾ സമ്മർ ക്യാമ്പിന് അനുഗ്രഹ സമാപ്തി . കുട്ടിക്കാനം എം ബി സി കോളേജിൽ 9ന് രാവിലെ 10.30 ന് ഐ പി സി സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ ഏബ്രഹാം ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ…

ഐ.പി.സി വടക്കഞ്ചേരി 36-മത് സെന്റർ കൺവൻഷൻ ഫെബ്രുവരി 2 മുതൽ

വടക്കഞ്ചേരി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി 36-മത് സെന്റർ വാർഷിക കൺവൻഷൻ 2023 ഫെബ്രുവരി 2 മുതൽ 5 വരെ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പാസ്റ്റർ കെ. ജെ തോമസ്‌ (കുമളി), പാസ്റ്റർ അനീഷ്‌ തോമസ്‌, പാസ്റ്റർ റെജി…

ഐപിസി കുവൈറ്റ്: ഏകദിന കൺവൻഷൻ ഇന്ന്

കുവൈറ്റ്: കെ.റ്റി.എം.സി.സി യുടെ നേതൃത്വത്തിൽ ഐപിസി കുവൈറ്റ് ദൈവസഭ ഒരുക്കുന്ന ഏകദിന കൺവൻഷൻ ഇന്ന് (സെപ്റ്റംബർ 21 ബുധൻ) വൈകുന്നേരം 7:30 മുതൽ 9 മണി വരെ എൻ ഇ സി കെ ചർച്ച്‌ ആൻഡ്‌ പാരിഷ്‌ ഹാളിൽ വെച്ച്‌ നടക്കും. പാസ്റ്റർ സേവിയർ ജെയിംസ്‌…

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെൻററിനു പുതിയ നേതൃത്വം

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ 2022- 23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുക്കോല എലീം വർഷിപ്പ് സെൻറർ സഭയിൽ വച്ച് ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ ഡോ. സാമുവൽ സി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡി മീറ്റിംഗിലാണ്…

ഐപിസി പേരാമ്പ്ര സെന്ററിന് പുതിയ നേതൃത്വം

പേരാമ്പ്ര: ഐപിസി പേരാമ്പ്ര സെന്ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. 2022 ജൂലൈ 4 തിങ്കളാഴ്ച ഐപിസി പേരാമ്പ്ര സഭയിൽ വെച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. എം മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.…