ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പിവൈപിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
ചെന്നൈ: ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക് പി വൈ പി എ 2024-2027 ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ശമുവേൽ സി. വർഗീസ് രക്ഷാധികാരിയും, പാസ്റ്റർ റോബിൻ ദേവസ്യ പ്രസിഡണ്ട്, വൈസ് പ്രസിഡന്റ് ബ്രദർ സ്റ്റീഫൻ സാജൻ, സെക്രട്ടറി ബ്രദർ സനൽ മാത്യു, ജോയിൻ സെക്രട്ടറി ബ്രദർ ജസ്റ്റിൻ ജോസഫ്, ട്രഷറർ ബ്രദർ സുബിൻ സാം, പബ്ലിസിറ്റി കൺവീനർ ബ്രദർ ബെഞ്ചമിൻ ബെന്നി എന്നിവരെയാണ് തിരഞ്ഞെടുത്തു.


- Advertisement -

Comments are closed.