ഐ.പി.സി വടക്കഞ്ചേരി 36-മത് സെന്റർ കൺവൻഷൻ ഫെബ്രുവരി 2 മുതൽ

വടക്കഞ്ചേരി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി 36-മത് സെന്റർ വാർഷിക കൺവൻഷൻ 2023 ഫെബ്രുവരി 2 മുതൽ 5 വരെ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പാസ്റ്റർ കെ. ജെ തോമസ്‌ (കുമളി), പാസ്റ്റർ അനീഷ്‌ തോമസ്‌, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ തോമസ്‌ മാമൻ, പാസ്റ്റർ ജോയ്‌ എബ്രഹാം, പാസ്റ്റർ ജോസ്‌ വർഗ്ഗിസ്‌ എന്നിവർ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.