ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ

കുവൈറ്റ് സിറ്റി: ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെ എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വെച്ച് നടക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading