ഭാവന: കുളക്കരയിലെ രോഗി | ദീന ജെയിംസ് ആഗ്ര
ഉദയസൂര്യന്റെരശ്മികൾ മുഖത്തേയ്ക്കാഴ്ന്നിറങ്ങിയപ്പോൾ അവൻ പതിയെ കണ്ണുതുറന്നു. നേരം വെളുത്തതറിഞ്ഞില്ല. രാവേറെ വൈകിയാണ് ഉറങ്ങിയത്. ജീവിത ചക്രമാകുന്ന പുസ്തകത്തിന്റെ താളുകൾ ഓർമയിൽ വന്നപ്പോൾ ഉറക്കം വന്നില്ല. പുലരാനിരിക്കുന്ന ദിനത്തിന്റെ…