Browsing Tag

church of god

സ്തോത്ര പ്രാർത്ഥനയും 103-ാമത് ജനറൽ കൺവൻഷന്റെ പ്രഥമ ആലോചനായോഗവും ആഗസ്റ്റ് 26 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ പതിനൊന്നാമത് ഓവർസിയറായി റവ. വൈ. റെജി ചുമതല ഏറ്റെടുത്തിട്ട് ഒരു വർഷം തികയുന്നതിനോടനുബന്ധിച്ച് 2025 ആഗസ്റ്റ് 26 ചൊവ്വാഴ്ച സ്തോത്ര പ്രാർത്ഥന മുളക്കുഴ മൗണ്ട് സിയോൻ കൺവൻഷൻ സെന്ററിൽ നടക്കും. ഇതിനോട്…

ഖത്തറിലെ ചർച്ച് ഓഫ്‌ ഗോഡ് സഭയിലേക്ക് സീനിയർ പാസ്റ്ററെ ആവശ്യമുണ്ട്

ദോഹ : അനുഗ്രഹീതമായി പ്രവർത്തിക്കുന്ന ഖത്തറിലെ Church of God സഭയിലേക്ക് സീനിയർ പാസ്റ്ററെ ആവശ്യമുണ്ട്. ആവശ്യമായ യോഗ്യതകൾ: ചർച്ച് ഓഫ് ഗോഡ് സഭകളിൽ ശുശ്രൂഷ പരിചയം ഉണ്ടായിരിക്കണം, കുറഞ്ഞത് ദൈവശാസ്ത്രത്തിൽ ബിരുദം (B.Th.)ഉണ്ടായിരിക്കണം,…

റവ. സി. സി. തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടായി നിയമിതനായി

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി. 2024 ജൂലൈ 8 മുതല്‍ 12 വരെ അമേരിക്കയിലെ…

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈത്ത് സുവർണ ജൂബിലി കൺവൻഷൻ

കുവൈറ്റ്: പ്രവാസ ജീവിതത്തിൽ മരുഭൂമിയിലെ മലർവാടിയായി ആയിരകണക്കിന് വിശ്വാസ സമൂഹത്തിനു ആശ്വാസവും ആത്മീയ ഉണർവും ഏകിയ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ 50 വർഷം ആഘോഷിക്കുന്ന സുവർണ ജൂബിലി കൺവെൻഷൻ മെയ് 15, 16 & 17 തീയതികളിൽ ആയി എൻ.ഇ.സി.കെ ചർച്ച്…

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്: ഗോൾഡൻ ജൂബിലി പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ ഗോൾഡൻ ജൂബിലിയോട്‌ അനുബന്ധിച്ച്‌ പുറത്തിറക്കിയ പ്രഥമ പോസ്റ്റർ ഇന്ന് നടന്ന പൊതുആരാധനയിൽ സഭാ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്, ഏ.ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. തോമസ് ഫിലിപ്പിനു നൽകി പ്രകാശനം…

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ സംയുക്ത ആരാധന മാർച്ച്‌ 25 നു

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ - കുവൈറ്റ്‌ റീജിയൻ സംയുക്ത ആരാധന മാർച്ച്‌ 25 നു എൻ.ഇ.സി.കെ ചർച്ച് & പാരീഷ് ഹാളിൽ വെച്ചു വൈകിട്ട് 7 മുതൽ 9 വരെ നടക്കും. സി.ഒ.ജി കുവൈറ്റ്‌ ക്വയര്‍ ആരാധനക്ക് നേതൃത്വം നല്‍കും.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപ്തി

മുംബൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയന്‍റെ ത്രിദിന ജനറൽ കൺവൻഷൻ വളരെ അനുഗ്രഹമായി സമാപിച്ചു. മഹാമാരിയുടെ നടുവിലും വീഴാതെവണ്ണം നടത്തുന്ന ദൈവത്തിന്‍റെ വലിയ ക്യപയെ ഓർത്ത് ദൈവത്തിന് നന്ദി പറയുവാൻ ആഹ്വാനം ചെയ്തു.…

ചർച്ച്‌ ഓഫ് ഗോഡ് പാമ്പാടി സെന്ററിന് പുതിയ നേതൃത്വം

മണർകാട് : ചർച്ച്‌ ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ (കേരളാ സ്റ്റേറ്റ്) പാമ്പാടി സെന്ററർ ജനറൽ ബോഡി യോഗം ജൂൺ 23നു മണർകാട് സി ജി ഐ ബെഥേൽ സഭാഹാളിൽ ഡിസ്ട്രിക്ട് പാസ്റ്റർ ജേക്കബ്‌ തോമസിന്റെ അധ്യക്ഷതയിൽ നടന്നു. 2019 - 2021 വർഷത്തിലേക്കുള്ള…

ആത്മ നിറവിൽ യുഎഇ ചർച്ച് ഓഫ് ഗോഡ് ടാലന്റ് ടെസ്റ്റ്

അബുദാബി: ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സൺ‌ഡേ സ്കൂൾ താലന്ത് പരിശോധന ജൂൺ 6 ന് അലൈൻ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്നു. ചർച്ച ഓഫ് ഗോഡ് യുഎഇ ഓവർസിയർ റവ. ഡോ. കെ ഓ മാത്യു ഉദ്‌ഘാടനം ചെയ്ത താലന്ത് പരിശോധനക്ക് വൈ പി ഇ & സൺ‌ഡേ സ്കൂൾ നാഷണൽ…

ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ താലന്ത് പരിശോധന

ഷാർജ: ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സണ്ടേസ്ക്കൂൾ താലന്ത് പരിശോധന ജൂൺ 6ന് ഇവാൻജെലിക്കൽ വർഷിപ് സെന്റർ (ഒയാസിസ് ഹോസ്പിറ്റൽ ഗ്രൗണ്ട്), അൽ ഐനിൽ വെച്ചു നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 4 വരെയാണ് മത്സരം. താലന്ത് പരിശോധനക്ക് ചർച്ച്…