ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ സംയുക്ത ആരാധന മാർച്ച്‌ 25 നു

 

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ – കുവൈറ്റ്‌ റീജിയൻ സംയുക്ത ആരാധന മാർച്ച്‌ 25 നു എൻ.ഇ.സി.കെ ചർച്ച് & പാരീഷ് ഹാളിൽ വെച്ചു വൈകിട്ട് 7 മുതൽ 9 വരെ നടക്കും. സി.ഒ.ജി കുവൈറ്റ്‌ ക്വയര്‍ ആരാധനക്ക് നേതൃത്വം നല്‍കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.