ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്: ഗോൾഡൻ ജൂബിലി പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ ഗോൾഡൻ ജൂബിലിയോട്‌ അനുബന്ധിച്ച്‌ പുറത്തിറക്കിയ പ്രഥമ പോസ്റ്റർ ഇന്ന് നടന്ന പൊതുആരാധനയിൽ
സഭാ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്, ഏ.ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. തോമസ് ഫിലിപ്പിനു നൽകി പ്രകാശനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.