ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈത്ത് സുവർണ ജൂബിലി കൺവൻഷൻ

കുവൈറ്റ്: പ്രവാസ ജീവിതത്തിൽ മരുഭൂമിയിലെ മലർവാടിയായി ആയിരകണക്കിന് വിശ്വാസ സമൂഹത്തിനു ആശ്വാസവും ആത്മീയ ഉണർവും ഏകിയ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ 50 വർഷം ആഘോഷിക്കുന്ന സുവർണ ജൂബിലി കൺവെൻഷൻ മെയ് 15, 16 & 17 തീയതികളിൽ ആയി എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാൾ വെച്ച് നടത്തപ്പെടും.

പാസ്റ്റർ പി. സി ചെറിയാൻ ആത്മീയ മാർഗനിർദേശവും പ്രചോദനവും നൽകുന്ന വചന ശുശ്രുഷ നിർവ്വഹിക്കും.
ബ്രദർ ലോർഡ്‌സൺ ആത്മീയ ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.