ലേഖനം:അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും? | ബ്ലെസ്സൺ ജോൺ, ഡൽഹി
ക്രിസ്തീയതയുടെ മുഖം മൂടി വലിച്ചൂരുന്ന ഒരു സന്ദേശം ഭയമെന്യേ വിളിച്ചുപറയുവാൻ ദൈവം ഈ അടുത്തയിടയിൽ ഒരു ദൈവദാസനെ ബലപ്പെടുത്തി ഉപയോഗിച്ചു.
അത്ഭുതങ്ങളുടെയും, അതിശയങ്ങളുടെയും, അനുഗ്രഹങ്ങളുടെയും പ്രചാരണ വേദികൾ ആയികൊണ്ടിരിക്കുന്ന ക്രിസ്തീയവേദികളിൽ…