Browsing Tag

Benson K Babu

ലേഖനം:ഒരു ദൈവപൈതലിന്റെ ക്രിസ്തീയ ജീവിതം | ബിൻസൺ കെ ബാബു, കൊട്ടാരക്കര

ക്രിസ്തീയ ജീവിതം അനുഗ്രഹിക്കപ്പെട്ട ജീവിതം തന്നെ ആണ്. ഈ ലോകത്തിൽ ഒരു മനുഷ്യന് സന്തോഷിക്കാനുള്ള എല്ലാം ഉണ്ട്. ഏതുവിധേനയും ജീവിക്കാം. എന്നാൽ ഓർക്കുക ഈ ജീവിതം കൊണ്ട് നാം എന്ത് നേടി? ഈ ജീവിതം കൊണ്ട് ദൈവത്തിന് എന്തെങ്കിലും പ്രയോജനം ആയോ? എത്ര നാൾ…

ലേഖനം:ദൈവസഭയിൽ എല്ലാവരും ഒന്ന്. | ബിൻസൺ കെ ബാബു, കൊട്ടാരക്കര

സഭ ഒരു തണലായിരിക്കണം.തകർന്നിരിക്കുന്നവന്  ബലം കൊടുക്കുന്ന,കരയുന്നവന്   അവന്റെ ആവശ്യം നിറവേറ്റി കൊടുക്കുന്ന ,കഴിവില്ലാത്തവനെ ഉയർത്തികൊണ്ടുവരുന്ന ,പ്രതീക്ഷയില്ലാത്തവനെ കൂടുതൽ പ്രതീക്ഷ കൊടുക്കുന്ന ഒരു ഇടമായിരിക്കണം ദൈവസഭ .എല്ലാം തകർന്നു…

ലേഖനം: ദൈവത്തോടുള്ള കൂട്ടായ്‌മയുടെ സന്തോഷം | ബിൻസൺ കെ ബാബു ,കൊട്ടാരക്കര

ഒരു ദൈവപൈതലിനെ വിളിച്ചിരിക്കുന്നത് ദൈവത്തോടുള്ള കൂട്ടായ്മയിൽ നടക്കുവാനാണ്. ദൈവത്തോടുള്ള കൂട്ടായ്‌മ വിശ്വാസജീവിതയാത്രയിൽ പുതിയ ബലം തരും. ഈ ലോകജീവിതത്തിലെ സകല പ്രതിസന്ധികളെയും തരണം ചെയ്യുവാൻ വേണ്ടുന്ന ദൈവീകസാന്നിധ്യം യേശുക്രിസ്തുവിങ്കൽ …

ലേഖനം:ദൈവസഭകൾ പ്രാർത്ഥനയിൽ ഉണരട്ടെ | ബിൻസൺ കെ ബാബു ,ഡെറാഡൂൺ

ഞാൻ എന്റെ സഭയെ പണിയും പാതാളഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല(മത്തായി 16 :18 ).ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതലിനെ തകർത്തുകളയുവാൻ ഈ ലോകത്തിലെ ഒന്നിനും കഴിയുകയില്ല.ആദ്യകാലം മുതൽ തന്നെ ദൈവസഭകൾ ഒത്തിരി പീഡനങ്ങളിൽ കൂടി കടന്നുപോയി.അനേക ദൈവദാസന്മാർ…

ലേഖനം:മദേഴ്‌സ് ഡേ -അമ്മയെപ്പോലെ അമ്മ മാത്രം | ബിൻസൺ കെ ബാബു, ഡെറാഡൂൺ

"മക്കളായ്‌ നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണെകയാണി ഊഴിയിൽ അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ ഭാരമായ്‌ തീർന്നുവോ നാലുപേർക്കും " "അമ്മ "എന്ന കവിതയിൽ നിന്നുള്ള വരികളാണ് ഇത്. അച്ഛൻ മരിച്ചുപോയ ഭവനത്തിലെ അമ്മ ഏകയായി നാലുമക്കളായി ഉള്ള…

ലേഖനം:തിന്മകൾക്കെതിരെ ‘നന്മ ‘എന്ന ആയുധം | ബിൻസൺ കെ ബാബു ,ഡെറാഡൂൺ

സംഭവവബഹുലമായ നിരവധി പ്രശ്നങ്ങളുടെ നടുവിലാണ് ഇന്ന് നാം ജീവിക്കുന്നത് .സ്വപ്നത്തിൽ പോലും വിചാരിക്കാത്ത,വിചാരിക്കാൻ പറ്റാത്ത സംഭവപരമ്പരകളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിന്റെ അവസ്ഥകൾ…

ചെറുചിന്ത:എന്നും കൂടെയിരിക്കുന്ന സ്നേഹം | ബിൻസൺ കെ ബാബു, ഡെറാഡൂൺ

ഈ ലോകത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സ്നേഹം. എല്ലാവരും എന്നെ സ്നേഹിക്കണം എവിടെയും ബഹുമാനിക്കപ്പെടണം എന്നത്. ഇന്ന് പലരും സ്നേഹത്തിന്റെ പുറകെ പോകുകയാണ്. എവിടെ കൂടുതൽ സ്നേഹവും പരിപാലനവും കിട്ടുന്നു അതും തേടിയലയുന്ന കുറെ ആളുകൾ. പല…

ചെറുചിന്ത:ഈ ലോകജീവിതം യേശുവിനോടൊപ്പം | ബിൻസൺ കെ ബാബു (ഡെറാഡൂൺ )

നമ്മെ നടത്തുവാനും കരുതുവാനും ഒരു കർത്താവ് ഉണ്ടെങ്കിൽ ഈ ലോകത്തിൽ വേറെ ഒന്നിലും ആശ്രയിക്കേണ്ട ആവശ്യമില്ല. ഇന്നു നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി മനുഷ്യരെ ആശ്രയിക്കാറുണ്ട്. അത് ആവശ്യവുമാണ്. എന്നാൽ ഈ ലോകത്തിലെ…