ലേഖനം:പൂർണ്ണതയുള്ള ദൈവഹിതം തിരിച്ചറിയുന്നതിന് | അലക്സ് പൊൻവേലിൽ,ബെംഗളൂരു
ഉടയതമ്പുരാൻ, തംബുരാന്റെ കോടതി, എല്ലം കണ്ടുകൊണ്ട് മുകളിൽ ഒരാൾ, ഇങ്ങനെ കേട്ടു മറന്ന ചില പദങ്ങൾ പഴയ തലമുറ ഉപയോഗിച്ചിരുന്നു , തമ്പ്രാക്കന്മാരും ജന്മിത്വങ്ങളും ഒക്കെ നിലനിന്നിരുന്നതിന്റെ തുടർച്ചയായിരുന്നു ആ വാക്കുകൾ ഭയത്തോടെയും…