- Advertisement -

പാസ്റ്റർ ടി.എം. ജേക്കബിൻറെ സംസ്‍കാരം വ്യഴാഴ്ച നടക്കും

റാന്നി:കഴിഞ്ഞ ദിവസം കർത്തു സന്നിധിയിൽ ചേർക്കപ്പെട്ട റാന്നി ഈസ്റ്റ്‌ സെന്ററിൽ വയലത്തല സഭാ ശുശ്രൂഷകൻ തകിടിപ്പുറത്ത് പാസ്റ്റർ T M ജേക്കബിന്റെ ( 62 ) സംസ്കാര ശിശ്രൂഷകൾ 11/10/18 വ്യാഴം രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 12 Pm ന് വൈക്കം ബഥേൽ ഐ.പി.സി സഭ സെമിത്തെരിയിൽ നടത്തപ്പെടുന്നതുമാണ് .

post watermark60x60

ഭാര്യ : സുശീല
മക്കൾ : ഫെബ, സോജി

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംങ്ങൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ ദുഃഖവും പ്രത്യാശയും നേർന്നുകൊള്ളുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...