പുല്ലാട് കണ്ണിയത്ത് ജോൺ സാർ (92) അക്കരെ നാട്ടിൽ

ഹൂസ്റ്റൺ: പുല്ലാട് കണ്ണിയത്ത് ജോൺ സാർ (എൻ.പി എബ്രഹാം 92) ഇന്നലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘ കാലങ്ങൾ ഇടയാറന്മുള മൊട്ടക്കൽ ഹൈസ്കൂൾ അധ്യാപകനായിരുന്നു. കഴിഞ്ഞ ചില നാളുകൾ മകളോടൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം. മെമ്മോറിയൽ സർവീസ് 25 നു (ഞായറാഴ്ച) വൈകിട്ട് 6 മണിക്കും , സംസ്കാര ശുശ്രുഷ 26 നു (തിങ്കൾ ) രാവിലെ 10 മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ വച്ച് നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്‌: പാസ്റ്റർ സാം അലക്സ് 918 428 9696 .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.