കുമാരനെല്ലൂർ മാലിപ്പറമ്പിൽ ഇവാ. എം.എം. ജോൺ (73) അക്കരെ നാട്ടിൽ

കോട്ടയം: കുമാരനെല്ലൂർ മാലിപ്പറമ്പിൽ ഇവാ. എം.എം. ജോൺ (73) നിത്യതയിൽ ചേർക്കപ്പെട്ടു. ജി എഫ് ഡി ഐയുടെ വൈസ് പ്രസിഡന്റ്‌, ഗ്രേസ് റീഹാബിലിറ്റേഷൻ സെന്ററിന്റെ മുൻ വൈസ് പ്രസിഡന്റ്‌, ബോർഡ്‌ മെമ്പർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ നാളെ ജൂൺ 16 ന് രാവിലെ 10 മണിക്ക്‌ ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് പുതുപ്പള്ളി (കാഞ്ഞിരത്തുമ്മൂട്‌) ലിവിംഗ്‌ വാട്ടേഴ്‌സ്‌ ക്രിസ്റ്റ്യൻ ചർച്ച് സെമിത്തേിയിൽ നടക്കുന്നതുമാണു.
ഭാര്യ: പരേതയായ ലൂസി ജോൺ.
മക്കൾ: ബിജു ജോൺ, ബീന ജോൺ. മരുമക്കൾ: ആഷ്‌ലി ബിജു, റോയ് മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.