ശാരോൻ സൺഡേ സ്‌കൂൾ അസോസിയേഷൻ പുതിയ അധ്യയന വർഷ ക്ലാസുകൾ ജൂലൈ 4ന് ആരംഭിക്കും

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച് സൺഡേ സ്‌കൂൾ അസോസിയേഷൻ 2021-2022 അധ്യയന വർഷ ക്ലാസുകൾ ജൂലൈ 4ന് ആരംഭിക്കും. ക്ലാസ്സുകൾ ഓണ്ലൈനായി ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.