റ്റി.പി.എം അഡയാർ സെന്റർ പാസ്റ്റർ പി. ജോൺസൺ (70) അക്കരെ നാട്ടിൽ

അഡയാർ/(തമിഴ്നാട്): ദി പെന്തെക്കൊസ്ത് മിഷൻ സെന്റർ പാസ്റ്റർ പി.ജോൺസൺ (70) ഇന്ന് ജൂൺ 11 ന് വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 12
നാളെ രാവിലെ 10 ന് അഡയാർ
സെന്റർ ഫെയിത്ത് ഹോമിലെ
ശുശ്രൂഷകൾക്ക് ശേഷം സഭാ
സെമിത്തേരിയിൽ. കഴിഞ്ഞ 40 ൽ പരം വർഷങ്ങൾ മൂന്നാറിലും തമിഴ്നാട്ടിലെ തൂത്തുക്കുടി, തേനി, ചെന്നൈ, മധുര, കോയമ്പത്തൂർ, കടലൂർ
സെന്ററുകളിൽ ശുശ്രൂഷ ചെയ്തു.
മൂന്നാർ സൈലന്റ് വാലി
സ്വദേശിയാണ് പരേതൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.