ഐ. പി. സി എബനേസർ അജ്‌മാൻ, കിളിമാനൂർ ഏരിയ സംയുക്ത കൺവൻഷന് അനുഗ്രഹീത തുടക്കം

അജ്‌മാൻ :യു. എ. ഇ :- ഐ. പി. സി എബനേസർ അജ്‌മാന്റെയും, ഐ പി. സി,കിളിമാനൂർ ഏരിയയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തൃദിന വിർച്വൽ കൺവെൻഷനു അനുഗ്രഹീത തുടക്കം .ഏരിയ പ്രസിഡന്റ്‌ പാസ്റ്റർ തോമസ് ജോൺ പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു.

പാസ്റ്റർ അജി ആന്റണി വചനം ശുശ്രൂഷിച്ചു. ഇന്നും നാളയുമായി നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അലക്സ്‌എബ്രഹാം,പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ഡോ. ജോൺസൻ ഡാനിയേൽ , ലിസി ജോൺസൻ എന്നിവർ വചനംശുഷ്രുഷിക്കും എബനേസർ ക്വയർ അജ്‌മാൻ,അനുഗ്രഹീത ഗാന ശുശ്രുഷക്ക് നേതൃത്വം നൽകുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading