Browsing Category
NEWS
309
പാസ്റ്റർ ജോൺസൺ റ്റൈറ്റസ് ഹൃദയാഘാതത്തെ തുടർന്ന് അക്കരെ നാട്ടിൽ
ബംഗ്ലൂരു : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കർണാടക നോർത്ത് സെന്ററിലെ കോഗിലു ഇന്ത്യ പെന്തകോസ്ത് ദൈവസഭ ബെതേൽ പ്രയർ അസംബ്ലി…
എക്സൽ വിബിഎസ് മാസ്റ്റേഴ്സ് ടെയിനിങ്ങിന് തുടക്കമായി
കുമ്പനാട്: എക്സൽ വിബിഎസ് മാസ്റ്റേഴ്സ് ടെയിനിങ്ങിന് കുമ്പനാട് ഇന്റെർ നാഷണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ബെൻസൻ…
ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷന് അനുഗ്രഹീത തുടക്കം; ഭൂമിയിൽ ദൈവത്തിന്റെ പദ്ധതി…
ബെംഗളൂരു: ഭൂമിയിൽ ദൈവത്തിന്റെ പദ്ധതി നിറവേറ്റുന്നതാണ് നമ്മുടെ ഏറ്റവും വലിയ ദൗത്യമെന്ന് പാസ്റ്റർ കെ. എസ്.…
പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ ദൈവസഭ വജ്ര ജൂബിലി ജനറൽ കൺവെൻഷന് തുടക്കമായി
കൊട്ടാരക്കര: സായാഹ്ന ദീപം ദൈവസഭ വജ്ര ജൂബിലി ജനറൽ കൺവൻഷൻ കരിക്കം ബഥേൽ ടാബർ നാക്കിളിൽ തുടക്കമായി.…
യേശുവിൻ തൃപ്പാദത്തിൽ: 43 മത് പ്രാർത്ഥനാ സംഗമം ജനുവരി 18 ശനിയാഴ്ച
മസ്കറ്റ്: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ''യേശുവിൻ …
ഒരുക്കങ്ങൾ പൂർത്തിയായി; ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഇന്നു മുതൽ ബാംഗ്ലൂരിൽ
ജോസ് വലിയകാലായിൽ, ബാംഗ്ലൂർ
പിസിനാക്ക് പ്രയർലൈൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജനുവരി 19 ന്
ചിക്കാഗോ: നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗിറ്റാർമത്സരത്തിൽ എബൽ ബി ദാനിയേലിന് എ ഗ്രേഡ്
നിലമ്പൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗിറ്റാർ (വെസ്റ്റേൺ ) മത്സരത്തിൽ എബൽ ബി ദാനിയേൽ, എ ഗ്രേഡോടെ…
ഐ. പി. സി വടക്കഞ്ചേരി 38-മത് സെന്റർ കൺവൻഷൻ ജനുവരി 30 മുതൽ
വടക്കഞ്ചേരി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി 38-മത് സെൻ്റർ വാർഷിക കൺവൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2…
ഐപിസി പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് മുതൽ
പത്തനംതിട്ട :ഐപിസി പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് മുതൽ ഞായർ വരെ വിളവിനാൽ ബഥേൽ ഗ്രൗണ്ട്, പുത്തൻപീടിക വൈകിട്ട് 6 മണി…
പാസ്റ്റർ മോഹൻ വർഗീസ് (73) അക്കരെ നാട്ടിൽ
വടശ്ശേരിക്കര: റാന്നി വടശ്ശേരിക്കര ഒളികല്ല വരമ്പത്തു പാസ്റ്റർ മോഹൻ വർഗീസ് (73) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം…
ലേഖനം: എക്സ്ട്രാ ലഗ്ഗ്വേജ് | രാജൻ പെണ്ണുക്കര
വിമാനം പുറപ്പെടാൻ അപ്രതീക്ഷിതമായി താമസിക്കുന്ന കാരണം യാത്രക്കാരുടെ ചെക്കിന്നും സെക്യൂരിറ്റി ചെക്കിങ്ങും ആരംഭിക്കാൻ…
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ജനറൽ കൺവൻഷൻ ജനുവരി 20 മുതൽ
മീഡിയ ഡിപ്പാർട്ടുമെന്റ് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ
കൊറ്റനാട് മേപ്രത്ത് പൊന്നമ്മ സാമുവേൽ (76) അക്കരെ നാട്ടിൽ
റാന്നി: റ്റി.പി.എം റാന്നി സെന്റർ സഭാംഗവും കൊറ്റനാട് മേപ്രത്ത് വീട്ടിൽ എം.എം സാമുവേലിന്റെ (മാത്യു)…
അന്നമ്മ പുന്നൂസ് അക്കരെനാട്ടിൽ
വാകത്താനം : പടിയര വള്ളിക്കാട്ട് പള്ളത്തുചിറയിൽ പരേതനായ പി. സി പുന്നൂസിന്റെ ഭാര്യ അന്നമ്മ പുന്നൂസ്…