പാസ്റ്റർ ജോൺസൺ റ്റൈറ്റസ് ഹൃദയാഘാതത്തെ തുടർന്ന് അക്കരെ നാട്ടിൽ

ബംഗ്ലൂരു : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കർണാടക നോർത്ത് സെന്ററിലെ കോഗിലു ഇന്ത്യ പെന്തകോസ്ത് ദൈവസഭ ബെതേൽ പ്രയർ അസംബ്ലി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജോൺസൺ റ്റൈറ്റസ് (50 വയസ്സ്‌) ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ ദീർഘ വർഷങ്ങൾ കർണാടകയിൽ ദൈവവേലയോടുള്ള ബന്ധത്തിലായിരുന്നു പാസ്റ്റർ ജോൺസൺ റ്റൈറ്റസ്.

ഭാര്യ : മുണ്ടുകോട് പ്ലാവിളയിൽ കർത്തൃദാസി സിസ്റ്റർ സാലി ജോൺസൺ. മക്കൾ : ജോഷുവ ജോൺസൺ, ഷെറിൻ ജോൺസൺ.
സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading