അന്നമ്മ പുന്നൂസ് അക്കരെനാട്ടിൽ
വാകത്താനം : പടിയര വള്ളിക്കാട്ട് പള്ളത്തുചിറയിൽ പരേതനായ പി. സി പുന്നൂസിന്റെ ഭാര്യ അന്നമ്മ പുന്നൂസ് (87)നിര്യാതയായി.പരേത വടവാതൂർ വെള്ളാപ്പള്ളിയിലായ ചിറ്റിലക്കാട് കുടുംബാംഗമാണ്.മക്കൾ സാലി സാബു, കുഞ്ഞുമോൾ സണ്ണി, ബിന്നി പുന്നൂസ്(യു. കെ) മോളമ്മ ബിജു, മരുമക്കൾ സാബു ജേക്കബ് അമ്പലത്തിങ്കൽമീനടം,സണ്ണി കുരുവിള കണ്ണംകുളത്തു മുണ്ടിയപ്പള്ളി,ഏലിയാമ്മ ബിന്നി(യു. കെ)പുതിയേടത്തു പങ്ങട,ബിജു കാണാക്കാലില്‍ മണർകാട്,പരേത വാകത്താനം ഐ. പി. സി എബൻ എസർ സഭാംഗംമാണ് സംസ്കാരം പിന്നീട്*ll


- Advertisement -

Comments are closed.