തൃക്കണമംഗൽ മലങ്കര ദൈവസഭ കൺവെൻഷൻ ഡിസംബർ 2 മുതൽ

കൊട്ടാരക്കര: മലങ്കര ദൈവസഭയുടെ വാർഷിക കൺവെൻഷനായ പെന്തെക്കോസ്ത് 2026 ഡിസംബർ 2, 3, 4 തീയതികളിൽ തൃക്കണമംഗൽ മലങ്കര ദൈവസഭ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ സുഭാഷ് കുമരകം എന്നിവർ വിവിധ യോഗങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. ഇമ്മാനുവേൽ വോയ്സ്, കൊട്ടാരക്കര ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ആത്മീയ ആരാധന, വചനപ്രഘോഷണം, വിടുതൽ ശുശ്രൂഷ തുടങ്ങിയ പ്രത്യേക ആത്മീയ ശുശ്രൂഷകളും കൺവെൻഷന്റെ ഭാഗമായി നടക്കും. വിശ്വാസികൾക്കും പൊതുജനങ്ങൾക്കും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്തതായി സംഘാടകർ അറിയിച്ചു.

പാസ്റ്റർ ഐസക് ജോൺ (പ്രസിഡന്റ്,, പാസ്റ്റർ രാജൻ തോമസ്: എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading