കൽപ്പറ്റ: മലബാർ മേഖലയിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ശുശ്രൂഷകരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് കോട്ടയം തീയോളജിക്കൽ സെമിനാരി സംഘടിപ്പിക്കുന്ന ലീഡ് എൻകൗണ്ടർ ചതുർദിന ക്യാമ്പ് വയനാട് മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെന്ററിൽ നവംബർ 30 ഉച്ചക്ക് 3 മുതൽ ഡിസംബർ 3, ഉച്ചക്ക് ഒന്നുവരെ നടക്കും.ഗിരിപ്രഭാഷണത്തെ ആധാരമാക്കി വേദാദ്ധ്യാപകർ സിസ്റ്റമാറ്റിക്കായി ക്ലാസുകൾ നയിക്കുന്നതാണ്.

100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. താമസവും ഭക്ഷണവും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി Bro.Bobu Daniel, Dr. Joshan Varghese എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

Comments are closed.