ആനി പോൾ ഡാളസിൽ നിത്യതയിൽ: സംസ്കാരം ഒക്ടോബർ 17ന് ശനിയാഴ്ച

ഡാളസ്: ഡാളസ് സയോൺ എ.ജി. സഭാംഗവും പിറവം പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിന്റെ സഹധർമ്മിണിയുമായ ആനി പോൾ (61) ഒക്ടോബർ 7ന് നിത്യതയിൽ പ്രവേശിച്ചു.

News Middle Advt Banner

കർതൃസന്നിധിയിൽ വിശ്രമിക്കുന്ന അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ വൈ. സക്കറിയയുടെ കൊച്ചുമകളും, പരേതനായ പാസ്റ്റർ ജോൺ വർഗ്ഗീസിന്റെയും മേരിക്കുട്ടി ജോണിന്റെയും മകളുമാണ്.

ഭൗതിക സംസ്കാരം ഒക്ടോബർ 17ന് ശനിയാഴ്ച ഡാളസിൽ സയോൺ എ.ജി. സഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ: ജസ്റ്റിൻ, ജെയ്‌സൺ, ജാനിസ്.

മരുമക്കൾ: മിഷേൽ, എലൻ.

പവർവിഷൻ ടി.വി. വൈസ് ചെയർമാൻ ജോൺ തോമസിന്റെ മകളുടെ ഭർതൃമാതാവാണ് പരേത.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading