ഐവർകാല കോട്ടൂരേത്ത് കല്ലുങ്കൽ അമ്മാൾ കുട്ടി മാത്യു (85) നിത്യതയിൽ
കടമ്പനാട്: തുവയൂർ ബഥേൽ ഏ.ജി. സഭാംഗവും ഐവർകാല കോട്ടൂരേത്ത് കല്ലുങ്കൽ കുടുംബാംഗവുമായ അമ്മാൾ കുട്ടി മാത്യു (85) നിത്യതയിൽ ചേർക്കപ്പെട്ടു.


കടമ്പനാട് സെന്റ് തോമസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസായി വിരമിച്ച പരേതയായ അമ്മാൾ കുട്ടി മാത്യു, അടൂർ വള്ളിവിളയിൽ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ ഇവാ. കെ. എം. മാത്യു, കടമ്പനാട് വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്നു.
മക്കൾ: ചാൾസ് മാത്യു (കുവൈറ്റ്), ആൽബർട്ട് മാത്യു (യു.എസ്.എ.).
മരുമക്കൾ: ജെസ്സി ചാൾസ് (കുവൈറ്റ്), നീന ആൽബർട്ട് (യു.എസ്.എ.).
സംസ്കാരം പിന്നീട് നടക്കും.

- Advertisement -


Comments are closed.